App Logo

No.1 PSC Learning App

1M+ Downloads

മനുഷ്യാവകാശ സംരക്ഷണ നിയമത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത് ?

  1. 1993 സെപ്റ്റംബർ 28  മുതൽ മുൻകാലപ്രാബല്യത്തോടെ നിലവിൽവന്നു.  
  2. മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ വകുപ്പ്  22 ആണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പറയുന്നത്. 
  3. മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ വകുപ്പ്  2(1)d  ആണ് മനുഷ്യാവകാശങ്ങളെ നിർവചിക്കുന്നത്.  

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Cഒന്നും മൂന്നും ശരി

    Dഒന്ന് മാത്രം ശരി

    Answer:

    C. ഒന്നും മൂന്നും ശരി

    Read Explanation:

    മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ വകുപ്പ് 12 ആണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പറയുന്നത്.


    Related Questions:

    Under which act was the NHRC established?
    Who is eligible to be the Chairperson of an SHRC?
    What is the primary role of the NHRC in India?
    ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതാരാണ് ?
    ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പ്രധാന കാര്യനിർവ്വഹണദ്യോഗസ്ഥൻ ?